കരുനാഗപ്പള്ളി: കൊല്ലക കന്നിമേൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാമിനി (84) നിര്യാതയായി. മക്കൾ: രേവമ്മ, കെ.ഡി. സജീവ് (എസ്.ഐ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, നീണ്ടകര), കെ.ഡി. സന്തോഷ് (ബി.എസ്.എഫ്, പഞ്ചാബ്), കെ.ഡി. സുരേഷ് (കെ.എം.എം.എൽ, ചവറ), സനജ, കെ.ഡി. സുധീഷ്. മരുമക്കൾ: സുഭലത, ലതിക, ഷൈലജ, സുരേഷ് (റിട്ട. ഗവ. ഐ.ടി.ഐ ചെങ്ങന്നൂർ), ധന്യ, പരേതനായ നടരാജൻ. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.