കൊല്ലം: വടക്കേവിള ശ്രീകൃഷ്ണ ഭവനത്തിൽ (പുന്തലത്താഴം, മംഗലത്ത് നഗർ 10) പരേതനായ വാസുദേവന്റെ ഭാര്യ ലീല വാസുദേവൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മോഹൻ കുമാർ, കൃഷ്ണ കുമാർ, കൃഷ്ണ കുമാരി, മണികണ്ഠൻ (മുൻ പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വടക്കേവിള). മരുമക്കൾ: ആർ. ബിജു, ഗിരിജ, സജിത.