കൊല്ലം: പട്ടത്താനം ഇടയിലവീട്ടിൽ പ്രൊഫ. സി.പി. ഗോപിനാഥപണിക്കരുടെ ഭാര്യയും ഡോ. കേശവന്റെയും ഗൗരിക്കുട്ടിഅമ്മയുടെയും മകളുമായ രാജമ്മ ഗോപിനാഥ് (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മകൾ: ഡോ. ഷീബ ബിജയ്. മരുമകൻ: ബിജയ്.