കമുകുംചേരി: തൊഴുവണ്ണൂർ തെക്കേതിൽ വീട്ടിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ കെ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: രമേഷ് ചന്ദ്രൻ (റിട്ട. എച്ച്.എം), അശോക ബാബു, മോഹനബാബു, ഷാജികുമാർ, ഉഷാഭായി. മരുമക്കൾ: ലളിത (റിട്ട. അദ്ധ്യാപിക), സുശീല, രാധാമണി (റിട്ട. അദ്ധ്യാപിക), സുകുമാരബാബു, സിന്ധു. സഞ്ചയനം 30ന് രാവിലെ 9ന്.