കുറ്റിവട്ടം: വടക്കുംതല കിഴക്ക് മേലയിൽ വീട്ടിൽ അബ്ദുൽ ഹമീദ് (റിട്ട. എക്സൈസ് - 74) നിര്യാതനായി. ഭാര്യ: സഫിയാ ബീവി. മക്കൾ: റസീന, ഫൗസിയ, ഹസീന, റിയാസ് (സൗദി), ജസീന. മരുമക്കൾ: നിസാർ (സൗദി), സലീം, അനസ്, തസ്നി, അജ്മൽ (സൗദി).