girija-k-72

കൊ​ല്ലം: കേ​ര​ള​കൗ​മു​ദി പത്രാധിപസമിതി അംഗമായിരുന്ന പ​രേ​ത​നാ​യ ഡോ.വി.കെ. കു​ഞ്ഞു​കൃ​ഷ്​ണ​ന്റെ​ മ​ക​ളും ക​ട​യ്​ക്കാ​വൂർ ഞാ​യ​പ്പ​ള്ളി വീ​ട്ടിൽ പ​രേ​ത​നാ​യ അ​ഡ്വ. കെ.ആർ. വി​ദ്യാ​സാ​ഗ​ര​ന്റെ ഭാ​ര്യ​യു​മാ​യ കെ. ഗി​രി​ജ (72,റി​ട്ട. അ​ദ്ധ്യാ​പി​ക,​ ഗ​വ. ബോ​യ്‌​സ് എ​ച്ച്.എ​സ്.എ​സ്,​ ആ​റ്റി​ങ്ങൽ​ ) നി​ര്യാ​ത​യാ​യി. മ​കൾ: മ​ഞ്​ജു​ളാ​ സാ​ഗർ (സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ്). മ​രു​മ​കൻ: വി. ഹ​രി​ലാൽ (വ​നം വി​ക​സ​ന വ​കു​പ്പ്,​ ഗ​വി). സ​ഞ്ച​യ​നം 31ന് മ​ക​ളു​ടെ വ​സ​തി​യാ​യ കൊ​ല്ലം ക​രി​ക്കോ​ട് ഹ​രി​ച​ന്ദ​ന​ത്തിൽ.