അഞ്ചൽ: ഇടമുളയ്ക്കൽ - നെടുങ്ങോട്ട് കോണം ആമ്പാടി വീട്ടിൽ വിജയലക്ഷ്മിഅമ്മ (65) നിര്യാതയായി. മക്കൾ: രമണി, പരേതയായ മിനി, രതീഷ് ബാബു. മരുമക്കൾ: അനിൽകുമാർ, ബൈജു, ബിന്ദു.