കുറ്റിവട്ടം: ഐക്കര പുത്തൻവീട്ടിൽ സൈനുദ്ദീൻകുട്ടി (റിട്ട. അദ്ധ്യാപകൻ-81) നിര്യാതനായി. ഭാര്യ: റുഖിയാബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. റഫീഖ് ആൻസർ (ഗവ. ജനറൽ ആശുപത്രി ആലപ്പുഴ), റഫീന (അദ്ധ്യാപിക, ഗവ. ജി.ഡി.വി എൽ.പി.എസ്, വടക്കുംതല), റസീന (അദ്ധ്യാപിക, ഗവ. ജി.എം.വി.ജി എൽ.പി.എസ് പേരൂർ). മരുമക്കൾ: ഡോ. ചിന്ത സലാം (ഗവ. മെഡിക്കൽ കോളേജ്, കോട്ടയം), നിസാം (റവന്യൂ ഡിപ്പാർട്ട്മെന്റ്, മലപ്പുറം), ഷാനവാസ് (സബ് എൻജിനീയർ കെ.എസ്.ഇ.ബി, പുനലൂർ).