നെടുവത്തൂർ: അമ്പഴത്തുംവിള വടക്കതിൽ കുഞ്ഞുകുഞ്ഞ് (101) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീലേശ്വരം തിരുഹൃദയം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: തങ്കച്ചൻ, പാപ്പച്ചൻ, ബേബി, രാജൻ, തമ്പി, ബാബു, ലീലാമ്മ, സൂസമ്മ, ലില്ലിക്കുട്ടി. മരുമക്കൾ: മേരിക്കുട്ടി, ലീലാമ്മ, ലീലാമ്മ, പരേതയായ കുഞ്ഞമ്മ, ഓമന, മിനി, വർഗീസ്, കുഞ്ഞുമോൻ, ജോർജുകുട്ടി.