മുഖത്തല: കിഴവൂർ ഉഷാ വിലാസത്തിൽ (സമന്വയ നഗർ സി. 47) ജനാർദ്ദനൻപിള്ള (83) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ഉഷാകുമാരി, മണികണ്ഠൻപിള്ള, രാജേന്ദ്രൻപിള്ള, സജികുമാർ. മരുമക്കൾ: തുളസീധരൻപിള്ള, സുശീല, വത്സല, സിന്ധു. സഞ്ചയനം ആഗസ്റ്റ് 3ന്.