ആയൂർ: കമ്പംകോട് പണ്ടകശാല പുത്തൻ വീട്ടിൽ ബാബു എബ്രഹാമിന്റെയും റോളി ബാബുവിന്റെയും മകൻ റോബിൻ ബാബു (മാർത്തോമ്മ തിരുവനന്തപുരം, കൊല്ലം ഭദ്രാസന യുവജനസഖ്യം സെക്രട്ടറി - 23) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കമ്പംകോട് ഓൾ സെയിൻസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരൻ: ബിബിൻ ബാബു.