പൂയപ്പള്ളി: പാണയം പുത്തൻവിള വീട്ടിൽ പരേതരായ കേശവന്റെയും കല്യാണിയുടെയും മകൻ കെ. സഹദേവൻ (മണി-64) നിര്യാതനായി. സഹോദരൻ: കെ. ദേവരാജൻ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.