covid

 ഇന്നലെ 95 പേർക്ക്

കൊല്ലം: ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും കൊവിഡ് വ്യാപനത്തിന് അയവില്ല. തിങ്കളാഴ്ച ചെറിയ ആശ്വാസം നൽകി 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ വീണ്ടും കുതിച്ചുയർന്ന് 95 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന അഞ്ചുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേർക്കും സമ്പർക്കം മൂലം 78 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 10 തമിഴ്നാട് സ്വദേശികൾ മത്സ്യബന്ധനത്തിന് കൊല്ലത്തെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതാണ്. കൊല്ലം കരവാളൂർ സ്വദേശിനിയും തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുമായ യുവതിയും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. 70 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 869 ആയി.

സ്ഥിരീകരിച്ചവർ

വിദേശത്ത് നിന്നെത്തിയവർ

1. ഒമാനിൽ നിന്നെത്തിയ പന്മന കൊല്ലക സ്വദേശി(32)

2. ദുബായിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശിനി(32)

3. സൗദിയിൽ നിന്നെത്തിയ ഇളമ്പള്ളൂർ സ്വദേശി(28)

4. സൗദിയിൽ നിന്നെത്തിയ മൈലാപ്പൂർ സ്വദേശി(37)

5. സൗദിയിൽ നിന്നെത്തിയ ശക്തികുളങ്ങര സ്വദേശിനി(35)

ഇതര സംസ്ഥാനം

6. കന്യാകുമാരി സൈമൻ കോളനി സ്വദേശി (41)

7. കന്യാകുമാരി കൽക്കുളം സ്വദേശി (28)

8. കന്യാകുമാരി കൽക്കുളം സ്വദേശി(28)

9. കന്യാകുമാരി കൽക്കുളം സ്വദേശി (50)

10. കന്യാകുമാരി കൽക്കുളം സ്വദേശി (52)

11. കന്യാകുമാരി കൽക്കുളം സ്വദേശി (45)

12. കന്യാകുമാരി കുളച്ചൽ സ്വദേശി (40)

13. കന്യാകുമാരി കുളച്ചൽ സ്വദേശി (33)

14. കന്യാകുമാരി ചിന്നനഗർ സ്വദേശി (45)

15. കന്യാകുമാരി വിളവൻകോട് സ്വദേശി (50)

16. തമിഴ്നാട്ടിൽ നിന്നെത്തിയ ചവറ താന്നിമൂട് സ്വദേശി(45)

17. തമിഴ്നാട്ടിൽ നിന്നെത്തിയ ചവറ പുതുക്കാട് സ്വദേശിനി(38)

സമ്പർക്കം

18. അഞ്ചൽ ഏറം സ്വദേശി(30)

19. അഞ്ചൽ ഏറം സ്വദേശിനി(25)

20. അഞ്ചൽ ഏറം സ്വദേശിനി (52)

21. അമ്പലംകുന്ന് സ്വദേശിനി(8)

22. ആദിച്ചനല്ലൂർ സ്വദേശി(40)

23. ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി (47)

24. ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി(37)

25. ആലപ്പാട് പുതുക്കാട് സ്വദേശി(62)

26. ഇടമുളയ്ക്കൽ പാലമുക്ക് സ്വദേശി(49)

27. ഇട്ടിവ കോട്ടുക്കൽ സ്വദേശി(55)

28. ഇട്ടിവ മഞ്ഞപ്പാറ സ്വദേശി(28)

29. ഇട്ടിവ വയല സ്വദേശിനി(55)

30. ഇട്ടിവ സ്വദേശിനി 29

31. ഉമ്മന്നൂർ വയയ്ക്കൽ സ്വദേശിനി(48)

32. ഉമ്മന്നൂർ വയയ്ക്കൽ സ്വദേശിനി(32)

33. ഏരൂർ എളവറാംകുഴി സ്വദേശിനി(39)

34. ഏരൂർ വിളക്കുപാറ സ്വദേശി(47)

35. കടയ്ക്കൽ സ്വദേശി(40)

36. കരിങ്ങന്നൂർ സ്വദേശി(55)

37. കരീപ്ര ഇടക്കിടം സ്വദേശിനി(48)

38. കരീപ്ര ഇടയ്ക്കിടം സ്വദേശി(22)

39. കരീപ്ര ഇടയ്ക്കിടം സ്വദേശി (53)

40. കരീപ്ര ഇടയ്ക്കിടം സ്വദേശിനി(68)

41. കാവനാട് സ്വദേശി(67)

42. കുമ്മിൾ സ്വദേശിനി(49)

43. കുലശേഖരപുരം കടത്തൂർ സ്വദേശി(55)

44. കുലശേഖരപുരം കടത്തൂർ സ്വദേശി(44)

45. കുലശേഖരപുരം കടത്തൂർ സ്വദേശിനി(6)

46. കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി(29)

4.7 കൊട്ടാരക്കര അമ്പലത്തുംകാല സ്വദേശി(19)

48. ചക്കുവരയ്ക്കൽ സ്വദേശി 6 സമ്പർക്കം

49. ചടയമംഗലം നെട്ടയത്തറ സ്വദേശിനി(28)

50. ചടയമംഗലം കല്ലുമല സ്വദേശിനി(2)

51. ചടയമംഗലം നെട്ടയത്തറ സ്വദേശിനി(3)

52. ചടയമംഗലം നെട്ടയത്തറ സ്വദേശിനി(68)

53. ചടയമംഗലം മണ്ണാപ്പറമ്പ് സ്വദേശിനി(43)

54. ചവറ താന്നിമൂട് സ്വദേശി(82)

55. ചവറ താന്നിമൂട് സ്വദേശി(70)

56. ചവറ താന്നിമൂട് സ്വദേശി(10)

57. ചവറ താന്നിമൂട് സ്വദേശി(30)

58. ചവറ താന്നിമൂട് സ്വദേശിനി(58)

59. ചവറ പയ്യലക്കാവ് സ്വദേശി(8)

60. ചവറ പയ്യലക്കാവ് സ്വദേശിനി(3)

61. ചവറ പയ്യലക്കാവ് സ്വദേശിനി(26)

62. ചവറ പുതുക്കാട് സ്വദേശി(54)

63. ചവറ പുതുക്കാട് സ്വദേശി(23)

64. ചിതറ സ്വദേശിനി (80)

65. തൊടിയൂർ സ്വദേശിനി(40)

66. നിലമേൽ സ്വദേശി (51)

67. നെടുമ്പന സ്വദേശി(21)

68. നെടുവത്തൂർ നീലേശ്വരം സ്വദേശി (21)

69. പത്തനാപുരം സ്വദേശി(1)

70. പന്മന വേട്ടമുക്ക് സ്വദേശിനി(3)

71. പന്മന വേട്ടമുക്ക് സ്വദേശിനി(24)

72. പാരിപ്പള്ളി സ്വദേശിനി(20)

73 പുനലൂർ മണിയാർ സ്വദേശി(18)

74. പുനലൂർ മണിയാർ സ്വദേശി(53)

75. പുനലൂർ മണിയാർ സ്വദേശി(19)

76. പുനലൂർ വാളക്കോട് സ്വദേശിനി(54)

77. മൈനാഗപ്പള്ളി കലയപുരം സ്വദേശി(50)

78. മൈലം പള്ളിക്കൽ സ്വദേശി(31)

79. വാളക്കോട് സ്വദേശി(58)

80. വെട്ടിക്കവല കരിക്കം സ്വദേശി(31)

81. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശി(48)

82. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശി(27)

83. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി(38)

84. വെട്ടിക്കവല തലച്ചിറ സ്വദേശി (23)

85. വെട്ടിക്കവല തലച്ചിറ സ്വദേശിനി (48)

86. വെളിനല്ലൂർ അമ്പലംകുന്ന് സ്വദേശിനി(70)

87. വെളിനല്ലൂർ കൊല്ലംകോട് സ്വദേശിനി(21)

88. വെളിയം ഓടനാവട്ടം സ്വദേശി (10)

89. വെളിയം ഓടനാവട്ടം സ്വദേശി(68)

90. വെള്ളിനല്ലൂർ സ്വദേശി(58)

91. ശക്തികുളങ്ങര സ്വദേശി(24)

92. ശക്തികുളങ്ങര സ്വദേശി (63)

93. ശൂരനാട് തെക്ക് സ്വദേശി (25)

94. ശൂരനാട് പാതിരിക്കൽ സ്വദേശി (26)

95. ആരോഗ്യ പ്രവർത്തകയായ കരവാളൂർ നരിയ്ക്കൽ സ്വദേശിനി(28)