ശാസ്താംകോട്ട: ശൂരനാട് തെക്കൻ കുമരൻചിറ കിഴക്കിടത്ത് പരേതനായ പി.എൻ. പരമേശ്വരൻ ഉണ്ണിത്താന്റെ ഭാര്യ ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ കെ.പി. വിജയൻപിള്ള, കെ.പി. ജയമോഹനൻപിള്ള, ഡി. വനജാദേവി, ഡി. ഗിരിജാദേവി, കെ.പി. കൃഷ്ണകുമാർ, കെ. ശ്രീകുമാരി, കെ.പി. പ്രസന്നകുമാർ. മരുമക്കൾ: നിർമ്മലാദേവി, ബി. വിജയകുമാരി, ടി.വി. മാധവൻകുട്ടി, കെ. ബാലകൃഷ്ണക്കുറുപ്പ്, മീനാംബിക, ബി. ഗോപാലകൃഷ്ണപിള്ള, എസ്. സതികുമാരി. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.