കിഴക്കേ കല്ലട: തച്ചിലഴികം വീട്ടിൽ കെ. സുരേന്ദ്രൻ നായർ (മണിയൻ-67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: സൂര്യ, അനൂപ്. മരുമകൻ: ബിനു.