ഓയൂർ: വാപ്പാല കോണത്ത്മുക്ക് ശശിധര മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, തങ്കമണി. മരുമക്കൾ: ഗോപിനാഥൻപിള്ള, തങ്കമണി.