കലയ്ക്കോട്: പയറ്റുവിള കിഴക്കതിൽ ജനാർദ്ദനൻപിള്ള (88) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: ശോഭന, ഉഷ, രാധാകൃഷ്ണൻപിള്ള. മരുമക്കൾ: മുളീധരൻപിള്ള, മനോഹരൻപിള്ള, സജിത.