maheesh-38

പാരിപ്പള്ളി: ജവഹർ ജംഗ്ഷൻ മായ മന്ദിരത്തിൽ പരേതനായ രവീന്ദ്ര​ന്റെയും സ​ര​ള​യു​ടെയും മകൻ മഹേഷ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.