കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തുറയിൽ കുന്നിൽ ഓണംപള്ളിൽ വീട്ടിൽ പുഷ്പവൃതൻ (78) നിര്യാതനായി. സഹോദരങ്ങൾ: ചെല്ലമ്മ, പരേതനായ സദാനന്ദൻ, പരേതയായ ചന്ദ്രമതി, ബ്രഹ്മദാസ്. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8ന്.