കരുനാഗപ്പള്ളി: തഴവ മുക്കോലയ്ക്കൽ വാസു (87) നിര്യാതനായി. ഭാര്യ: കുട്ടിഅമ്മ. മക്കൾ: സുദേവൻ, സുധർമ്മ, സുമിത. മരുമക്കൾ: വസന്ത, വിജയൻ, പ്രകാശ്. സഞ്ചയനം നാളെ രാവിലെ 8ന്.