കല്ലുവാതുക്കൽ: ശ്രീരാമപുരം ആർ.കെ ബംഗ്ലാവിൽ പരേതനായ എം.കെ. തമ്പിയുടെയും കമലമ്മയുടെയും മകൻ പി. രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: കെ.ജി. സുലത. മകൻ: രാഹുൽ രാധാകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 7.30ന്.