ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ റെജി ഭവനിൽ എം. എബ്രഹാം (75) നിര്യാതനായി. ഭാര്യ: ഗ്രേസിക്കുട്ടി എബ്രഹാം. മക്കൾ: അജി.എ. മാത്യു, റവ. ബിജി എബ്രഹാം, റെജി എബ്രഹാം. മരുമക്കൾ: ഷൈനി അജി, പ്രിൻസി ബിജി, സീന റെജി.