നീണ്ടകര: ടാഗോർ നഗർ മംഗലത്ത് പുതുവൽ (നികുഞ്ചം) പരേതനായ സദാനന്ദന്റെയും രാജമ്മയുടെയും മകൻ ബാബു (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പ്രീത. മക്കൾ: അശ്വിൻ, ആഞ്ചല.