പെരുംകുളം: ഇലവക്കാട്ട് വീട്ടിൽ (ഡി.ഡി സദനം) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (82) നിര്യാതയായി. മക്കൾ: സോമസുന്ദരൻപിള്ള, സോമവല്ലിഅമ്മ, സുശീലൻപിള്ള, സുരേഷ്ബാബു, സത്യശീലൻപിള്ള. മരുമക്കൾ: പരേതയായ പന്മാവതിഅമ്മ, വത്സലകുമാരി, ലേഖ, ജയകുമാരി. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.