കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഫാത്തിമ മൻസിൽ (പഴോൽ) ഇബ്രാഹിം (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ - 74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ, നസീർ, നാസർ. മരുമക്കൾ: റിയാസ്, മുഹ്സിന.