ഓച്ചിറ: പ്രയാർ വടക്ക് നെരിയാമ്പള്ളിൽ ശ്രീകുമാർ (50) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുജിത. മകൾ: കാർത്തിക.