കൊല്ലം: വള്ളിക്കീഴ് പുഷ്പാഞ്ജലിയിൽ (കല്ലേലിൽ) പരേതനായ ഡോ. കെ.ജി. ജനാർദ്ധനൻ പിള്ളയുടെ ഭാര്യ കെ. വരദമ്മ (85, റിട്ട. അദ്ധ്യാപിക, കോട്ടവട്ടം എച്ച്.എസ്, തലവൂർ) നിര്യാതയായി. മക്കൾ: ഹരികുമാർ (കേന്ദ്ര ആഭ്യന്തര മന്ത്രാലയം), ശ്രീകുമാർ (ഫിഷറീസ്), ജയകുമാർ, നന്ദകുമാർ (ടോക്യോ). മരുമക്കൾ: ആശ, അമ്പിളി, ആരതി, നിഖില. മരണാനന്തര ചടങ്ങുകൾ ആഗസ്റ്റ് 2ന് രാവിലെ 8ന്.