ചവറ: പട്ടത്താനം തെക്കേ അമ്പുവിളയിൽ പരേതനായ വിജയൻപിള്ളയുടെ ഭാര്യ ബി. രാധമ്മ (62) നിര്യാതയായി. മക്കൾ: ബിജി, മനോജ്കുമാർ, ബിന്ദു. മരുമക്കൾ: അനിൽകുമാർ, ബി. ശ്രീകണ്ഠൻ പിള്ള. സഞ്ചയനം ആഗസറ്റ് 2ന് രാവിലെ 8ന്.