sreemathi-86

ത​ഴുത്ത​ല: കി​ഴ​ക്കേ​വി​ളയിൽ പി. ശി​വ​ദാസ​ന്റെ ഭാ​ര്യ ശ്രീ​മ​തി (86) നി​ര്യാ​ത​യായി. മക്കൾ: പ​രേ​തനായ മോ​ഹനൻ, സ​ത്യൻ, സ​ലിം​കു​മാർ, സു​രേഷ്, സു​ബാ​ഷ്​ബാബു, അ​നിൽ​കു​മാർ, പു​ഷ്​പ​വല്ലി, വന​ജ, ശ്രീല​ത, ബിന്ദു. മ​രു​മക്കൾ: തു​ള​സീ​ധരൻ, പ​രേ​ത​നാ​യ ശി​വൻ, പ്ര​സന്നൻ, സു​രേഷ്, രാ​ധ, ബീ​ന സ​ത്യൻ, ജല​ജ, വി​ജ​യ​കു​മാരി, സു​നി​ല, മിനി. സ​ഞ്ചയ​നം ആഗസ്റ്റ് 1ന് രാ​വിലെ 6ന്.