കൊട്ടിയം: ഉമയനല്ലർ നടുവിലക്കര ഷിനോജ് ലാൻഡിൽ (കൊച്ചുണ്ണി) ഷിനോജ് (65) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ജനകമ്മ. മക്കൾ: ഷെജിൻ ഷിനോജ് (സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി), സുജിൻ ഷിനോജ്.