മരുതൂർകുളങ്ങര: കുളങ്ങേത്ത് വടക്കതിൽ പരേതനായ മനുവിന്റെ ഭാര്യ നീത (38) നിര്യാതയായി.
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: അലൻ മനു, വൈഗ മനു.