ചാത്തന്നൂർ: താഴംതെക്ക് അനുഭവനിൽ അജയകുമാർ (59) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: അനുരാജ്, അജിത്ത്ലാൽ. മരുമക്കൾ: സൗമ്യ, മായാദേവി. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8ന്.