karadi-keni

കൊല്ലം കടയ്ക്കൽ ജനവാസമേഖലയിൽ ഇറങ്ങിയ കരടിയെ കൂട്ടിലാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ 10 ഓടെയാണ് ആനപ്പാറ കാട്ടുകുളങ്ങര ക്ഷേത്രത്തിന് സമീപം നാട്ടുകാർ കരടിയെ കണ്ടത്.

വീഡിയോ: ശ്രീധർലാൽ.എം.എസ്