പുത്തൂർ: ശ്രീനിലയത്തിൽ കെ. നടരാജന്റെ ഭാര്യ ശ്യാമള (69) നിര്യാതയായി. മക്കൾ: എസ്. ബിന്ദു, എസ്. സിന്ധു (അദ്ധ്യാപിക, ജി.പി.വി എച്ച്.എസ്.എസ് പെരുംകുളം). മരുമക്കൾ: ജി. പ്രസന്നൻ, എസ്. വിനയചന്ദ്രൻ (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, പുത്തൂർ).