ഉമയനല്ലൂർ: കാരങ്കോട്ട് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റഹുമാബീവി (84) നിര്യാതയായി. മക്കൾ: ഉസൈബാബീവി, അബ്ദുൽ റഹിം, സുബൈർ, ഷിഹാബ്, നിസാർ, ഷൗഭി. മരുമക്കൾ: അബ്ദുൽ അസീസ്, അസുമാബീവി, റഹിയാനത്ത്, ജാസ്മി, അഷറഫ്, ഷീബ.