കല്ലുവാതുക്കൽ: കിഴക്കേമുക്ക് അമൃതയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ എൻ. സുമതിക്കുട്ടിഅമ്മ (83) നിര്യാതയായി. മക്കൾ: ജി.എസ്. ശശികുമാർ, ജി.എസ്. പ്രസന്നൻ, ജി.എസ്. രാജേഷ്. മരുമക്കൾ: ടി. റീജ, എസ്.ആർ. കല. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7.30ന്.