ശാസ്താംകോട്ട: ഭരണിക്കാവ് കിഴക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലമ്മ (ഗൗരി-95) നിര്യാതയായി. മക്കൾ: പരേതനായ ജനാർദ്ദനൻ (റിട്ട. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്), പുഷ്പവല്ലി, പരേതയായ ആനന്ദവല്ലി, പുരുഷോത്തമൻ (പ്രഭാത് ഇലക്ട്രിക്കൽസ്), പ്രസന്നകുമാരി (മുൻ കൊല്ലം കർഷിക വികസന ബാങ്ക് സെക്രട്ടറി), ജി. ബാഹുലേയൻ (മുൻ ഗ്രാമ പഞ്ചായത്തംഗം). മരുമക്കൾ: പ്രഭാവതി, പരേതനായ ഭാസ്കരൻ, പരേതനായ പ്രഭാകരൻ (കർഷിക വികസന ബാങ്ക്, ഭരണിക്കാവ്), സുധ, എൻ.എസ്. പ്രസന്നകുമാർ (സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), പ്രസന്നകുമാരി (മുൻ ഗ്രാമ പഞ്ചായത്തംഗം). സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.