ശങ്കരമംഗലം: കൈതവനവീട്ടിൽ എൻ. വേണു (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിജയൻ, വിജയലക്ഷ്മി, വിമല, അശ്വതി, വിക്രമൻ. മരുമക്കൾ: ഭാഗ്യലക്ഷ്മി, ഭദ്രൻ, അനി, രാധാകൃഷ്ണൻ, രജനി. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.