പരവൂർ: കോട്ടപ്പുറം പേരില്ലാത്തഴികത്ത് വി. പങ്കജാക്ഷൻ (72) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: വൈശാഖ്, മീര. മരുമക്കൾ: ചിപ്പി, ബൈജു.