പന്മന: തെക്കേമുളയ്ക്കൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: തങ്കമണി, ശ്രീദേവി, വാസുദേവൻ, രാധ. മരുമക്കൾ: രാധാകൃഷ്ണൻ, ബീന, പ്രസന്നൻ. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 8ന്.