bharathi-92

ത​ങ്ക​ശേ​രി: കാ​വൽ കൈ​ക്കു​ള​ങ്ങ​ര ഭാ​ര​തീ നി​വാ​സിൽ (കാ​വൽ ന​ഗർ​-36) പ​രേ​ത​നാ​യ കെ. പു​രു​ഷോ​ത്ത​മ​ന്റെ ഭാ​ര്യ കെ. ഭാ​ര​തി (92) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: ഗി​രി​ജ, ഗീ​ത, ല​ത, കി​ഷോർ, സ​ന്തോ​ഷ്. മ​രു​മ​ക്കൾ: സു​ദർ​ശ​നൻ, ച​ന്ദ്ര​ശേ​ഖർ, സ​ലിം​കു​മാർ, പ്രീ​തി, ലീ​ന.