പത്തനാപുരം: കമുകുംചേരി പ്രഭാ മന്ദിരത്തിൽ ലക്ഷ്മണൻ (86) നിര്യാതനായി. ഭാര്യ: കെ. പുഷ്പവല്ലി. മക്കൾ: പ്രഭ, ജയ, സജി. മരുമക്കൾ: പരേതനായ രഘുനാഥൻ, സുദർശനൻ, രത്നാകരൻ. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 8ന്.