kavanad
എസ്.എൻ.ഡി.പി യോഗം കാവനാട് മീനത്തുച്ചേരി 639ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിലെ വീടുകളിലേക്ക് നൽകാനുള്ള ഹോമിയോ കൊവിഡ് പ്രതിരോധ മരുന്നുകൾ ശാഖാ പ്രസിഡന്റ്‌ ബാലചന്ദ്ര ബാബു സെക്രട്ടറി കിടങ്ങിൽ സതീഷിന് കൈമാറുന്നു

കൊല്ലം : എസ്.എൻ.ഡിപി യോഗം കാവനാട് മീനത്തുച്ചേരി 639ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഹോമിയോ കൊവിഡ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ്‌ ബാലചന്ദ്ര ബാബു, സെക്രട്ടറി കിടങ്ങിൽ സതീഷ്‌, വൈസ് പ്രസിഡന്റ്‌ സുഗതൻ, യൂണിയൻ പ്രതിനിധി ഗോപകുമാർ, ഭരണസമിതി അംഗങ്ങളായ മനു വെള്ളന്നൂർ, ഭാഗ്യനാഥൻ, മണികണ്ഠൻ, സുരേന്ദ്രൻ, വിക്ടർബാബു, ശിവപ്രസാദ്, ദേവരാജൻ എന്നിവർ പങ്കെടുത്തു.