ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ശ്യാം ഭവനിൽ രാധാകൃഷ്ണപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ശ്യാം കൃഷ്ണൻ, ശാന്തികൃഷ്ണ. മരുമക്കൾ: അമൃത, പ്രദീപ്.