അഞ്ചാലുംമൂട്: തൃക്കരുവ കാഞ്ഞിരംകുഴിക്ക് സമീപം ഇഞ്ചവിള ശ്രീരംഗത്തിൽ പരേതനായ ശിവരാമന്റെ (റിട്ട. പർച്ചേസിംഗ് മാനേജർ, ആറ്റിങ്ങൽ കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) ഭാര്യ ചന്ദ്രിക (76) നിര്യാതയായി. മക്കൾ: ഹരികുമാർ, ശ്രീദേവി. മരുമകൻ: ഉദയഭാനു.