കണ്ണനല്ലൂർ: കള്ളിക്കാട് തൈക്കാവിന് സമീപം പണയിൽ വീട്ടിൽ അബ്ദുൽ വഹാബ് (60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഫഹദ്, ഫംസി. മരുമക്കൾ: മുക്സാന, നിസാറുദ്ദീൻ.