ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി നേതാവ് മൈനാഗപ്പള്ളി കടപ്പ കുന്നത്ത് വീട്ടിൽ അബ്ദുൽ അസീസ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: ലൈലാബീവി, നാസർ (ഒമാൻ), നിസാം, നൗഷാദ്, അലാവുദീൻ. മരുമക്കൾ: ഷാഹുദീൻ, റഷീദബീവി, ഫാരിഷബീവി, റഹിയാനത്ത്, ഷെഫ്ന.