ramachandran-78

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഏറം 452-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് അമ്പാലക്കോണം തടത്തിവിള വീട്ടിൽ രാമചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബിന്ദു, ബിനു. മരുമകൻ: ജീവൻ.