thankamma-80

പുത്തൂർ: കൈതക്കോട് കാഞ്ഞിരംവിളയിൽ പരേതനായ പൊടിയന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളിക്കവിള സെന്റ്‌ മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ഗ്രേസി, പൊന്നമ്മ, രാജു. മരുമക്കൾ: വത്സമ്മ, രാജൻ, ബാബു, ബിന്ദു.