തീവണ്ടിക്കിടയിൽപ്പെട്ട് കൈകളറ്റ തെരുവ് നായയ്ക്ക് സാന്ത്വനമേകി ഡോക്ടർമാരും പോലീസും.
24 മണിക്കൂറാണ് വേദന സഹിച്ച് മരണത്തെ മുഖാമുഖം കണ്ട് നായ പാളത്തിൽ കിടന്നത്.കാണാം വീഡിയോ റീപ്പോർട്ട്
വീഡിയോ: ശ്രീധർലാൽ.എം.എസ്